1 ശമൂവേൽ 18:7
1 ശമൂവേൽ 18:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക1 ശമൂവേൽ 18:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ശൗൽ ആയിരങ്ങളെ കൊന്നു, ദാവീദോ പതിനായിരങ്ങളെയും” എന്നു സ്ത്രീകൾ വാദ്യഘോഷത്തോടുകൂടി പാടി.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക1 ശമൂവേൽ 18:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ” എന്നു പാടി.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക