1 ശമൂവേൽ 18:11
1 ശമൂവേൽ 18:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക1 ശമൂവേൽ 18:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദിനെ ചുവരോടു ചേർത്തു തറയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ടു ശൗൽ കുന്തം എറിഞ്ഞു. എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം ഒഴിഞ്ഞു മാറി.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക1 ശമൂവേൽ 18:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദിനെ ചുവരോടുചേർത്ത് കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗല്‍ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പിൽനിന്ന് രക്ഷപ്പെട്ടു.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക