1 ശമൂവേൽ 17:14-15
1 ശമൂവേൽ 17:14-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൗലിന്റെ കൂടെ പോയിരുന്നു. ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്ലഹേമിൽ പോയിവരിക പതിവായിരുന്നു.
പങ്ക് വെക്കു
1 ശമൂവേൽ 17 വായിക്കുക1 ശമൂവേൽ 17:14-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏറ്റവും ഇളയവനായിരുന്നു ദാവീദ്. മൂത്തവർ മൂന്നു പേരും ശൗലിന്റെ കൂടെ ആയിരുന്നു; ദാവീദ് പിതാവിന്റെ ആടുകളെ മേയ്ക്കുന്നതിനു ശൗലിന്റെ അടുക്കൽനിന്നു ബേത്ലഹേമിൽ പോയി വരിക പതിവായിരുന്നു.
പങ്ക് വെക്കു
1 ശമൂവേൽ 17 വായിക്കുക1 ശമൂവേൽ 17:14-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് എല്ലാവരിലും ഇളയവനായിരുന്നു. മൂത്തവർ മൂന്നുപേരും ശൗലിന്റെകൂടെ പോയിരുന്നു. ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിക്കുവാൻ ബേത്ലേഹേമിൽ പോയിവരുക പതിവായിരുന്നു.
പങ്ക് വെക്കു
1 ശമൂവേൽ 17 വായിക്കുക