1 ശമൂവേൽ 14:7
1 ശമൂവേൽ 14:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആയുധവാഹകൻ അവനോട്: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.
പങ്ക് വെക്കു
1 ശമൂവേൽ 14 വായിക്കുക1 ശമൂവേൽ 14:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആയുധവാഹകൻ യോനാഥാനോടു പറഞ്ഞു: “അങ്ങയുടെ ഇഷ്ടംപോലെ പ്രവർത്തിച്ചാലും; ഇതാ, ഞാൻ അങ്ങയുടെ കൂടെയുണ്ട്; അങ്ങയുടെ ഇഷ്ടംതന്നെ എൻറേതും.”
പങ്ക് വെക്കു
1 ശമൂവേൽ 14 വായിക്കുക1 ശമൂവേൽ 14:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആയുധവാഹകൻ അവനോട്: “നിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കുക; നടന്നുകൊൾക; നിന്റെ മനസ്സുപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
പങ്ക് വെക്കു
1 ശമൂവേൽ 14 വായിക്കുക