1 ശമൂവേൽ 10:22
1 ശമൂവേൽ 10:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പിന്നെയും യഹോവയോട്: ആയാൾ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിനു യഹോവ: അവൻ സാമാനങ്ങളുടെയിടയിൽ ഒളിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തു.
പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക1 ശമൂവേൽ 10:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അയാൾ ഇവിടെ വന്നിട്ടുണ്ടോ” എന്ന് അവർ സർവേശ്വരനോടു ചോദിച്ചു. “അവൻ അതാ ഭാണ്ഡങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്തു.
പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക1 ശമൂവേൽ 10:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ പിന്നെയും യഹോവയോട്: “അയാൾ ഇവിടെ വന്നിട്ടുണ്ടോ?” എന്നു ചോദിച്ചു. അതിന് യഹോവ: “അവൻ സാധനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു” എന്നു അരുളിച്ചെയ്തു.
പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക