1 ശമൂവേൽ 1:27
1 ശമൂവേൽ 1:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ബാലനായിട്ടു ഞാൻ പ്രാർഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക1 ശമൂവേൽ 1:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ കുഞ്ഞിനുവേണ്ടിയായിരുന്നു ഞാൻ പ്രാർഥിച്ചത്. സർവേശ്വരൻ എന്റെ അപേക്ഷ കേട്ടു
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക1 ശമൂവേൽ 1:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ ബാലനു വേണ്ടി ഞാൻ യഹോവയോട് പ്രാർത്ഥിച്ചു; ഞാൻ യഹോവയോട് കഴിച്ച അപേക്ഷ യഹോവ എനിക്ക് നല്കിയിരിക്കുന്നു.
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക