1 ശമൂവേൽ 1:20
1 ശമൂവേൽ 1:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു ആണ്ടു കഴിഞ്ഞിട്ട് ഹന്നാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരിട്ടു.
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക1 ശമൂവേൽ 1:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ക്കാനാ തന്റെ ഭാര്യ ഹന്നായെ പ്രാപിക്കുകയും സർവേശ്വരൻ അവളുടെ പ്രാർഥനയ്ക്ക് ഉത്തരം നല്കുകയും ചെയ്തു. അവൾ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു; “ഞാൻ അവനെ സർവേശ്വരനോടു ചോദിച്ചുവാങ്ങി” എന്നു പറഞ്ഞ് അവൾ അവന് ‘ശമൂവേൽ’ എന്നു പേരിട്ടു.
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക1 ശമൂവേൽ 1:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരു വർഷം കഴിഞ്ഞപ്പോൾ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരു നൽകി.
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക