1 ശമൂവേൽ 1:17
1 ശമൂവേൽ 1:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക1 ശമൂവേൽ 1:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ ഏലി പറഞ്ഞു: “സമാധാനമായി പോകുക; ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാർഥന സഫലമാക്കട്ടെ.” അവൾ പറഞ്ഞു
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക1 ശമൂവേൽ 1:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് ഏലി: “നീ സമാധാനത്തോടെ പോക; യിസ്രായേലിന്റെ ദൈവത്തോടുള്ള നിന്റെ അപേക്ഷ അവിടുന്ന് നിനക്ക് നല്കുമാറാകട്ടെ” എന്നു ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക