1 ശമൂവേൽ 1:13
1 ശമൂവേൽ 1:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരി പിടിച്ചിരിക്കുന്നു എന്ന് ഏലിക്കു തോന്നിപ്പോയി.
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക1 ശമൂവേൽ 1:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹന്നായുടെ പ്രാർഥന ഹൃദയംകൊണ്ടായിരുന്നതിനാൽ അധരങ്ങൾ അനങ്ങിയതല്ലാതെ ശബ്ദം പുറത്തുവന്നില്ല; അവൾ മദ്യപിച്ചിരിക്കും എന്ന് ഏലി വിചാരിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക1 ശമൂവേൽ 1:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയത് മാത്രമാണ് ഏലി കണ്ടത്. ശബ്ദം കേൾക്കാനില്ലായിരുന്നു; അതുകൊണ്ട് അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
പങ്ക് വെക്കു
1 ശമൂവേൽ 1 വായിക്കുക