1 പത്രൊസ് 5:3
1 പത്രൊസ് 5:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീർന്നുകൊണ്ടും അധ്യക്ഷത ചെയ്വിൻ.
പങ്ക് വെക്കു
1 പത്രൊസ് 5 വായിക്കുക1 പത്രൊസ് 5:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീർന്നുകൊണ്ടും അധ്യക്ഷത ചെയ്വിൻ.
പങ്ക് വെക്കു
1 പത്രൊസ് 5 വായിക്കുക1 പത്രൊസ് 5:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അത് അധമമായ ലാഭമോഹം കൊണ്ടല്ല, ഔത്സുക്യംകൊണ്ട് ആയിരിക്കണം.
പങ്ക് വെക്കു
1 പത്രൊസ് 5 വായിക്കുക1 പത്രൊസ് 5:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങളുടെ പരിപാലനത്തിൻ കീഴുള്ളവരുടെ മേൽ യജമാനനെപ്പോലെ അധികാര പ്രമത്തത കാട്ടുകയല്ല, ആട്ടിൻകൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ടത്രെ വേണ്ടത്.
പങ്ക് വെക്കു
1 പത്രൊസ് 5 വായിക്കുക