1 പത്രൊസ് 5:14
1 പത്രൊസ് 5:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്നേഹചുംബനത്താൽ തമ്മിൽ വന്ദനം ചെയ്വിൻ. ക്രിസ്തുവിലുള്ള നിങ്ങൾക്ക് എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ.
പങ്ക് വെക്കു
1 പത്രൊസ് 5 വായിക്കുക1 പത്രൊസ് 5:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്നേഹത്തിന്റെ ചുംബനത്താൽ നിങ്ങൾ അന്യോന്യം അഭിവാദനം ചെയ്യുക. ക്രിസ്തുവിനുള്ളവരായ നിങ്ങൾക്കെല്ലാവർക്കും സമാധാനം ലഭിക്കട്ടെ.
പങ്ക് വെക്കു
1 പത്രൊസ് 5 വായിക്കുക1 പത്രൊസ് 5:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൈ കൊടുത്തു തമ്മിൽ വന്ദനം ചെയ്വിൻ. ക്രിസ്തുവിലുള്ള നിങ്ങൾക്ക് എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ.
പങ്ക് വെക്കു
1 പത്രൊസ് 5 വായിക്കുക