1 പത്രൊസ് 4:3
1 പത്രൊസ് 4:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
പങ്ക് വെക്കു
1 പത്രൊസ് 4 വായിക്കുക1 പത്രൊസ് 4:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
പങ്ക് വെക്കു
1 പത്രൊസ് 4 വായിക്കുക1 പത്രൊസ് 4:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിജാതീയർ ചെയ്യുന്നതുപോലെ കാമാസക്തിയിലും വികാരാവേശത്തിലും മദ്യലഹരിയിലും മദോന്മത്തതയിലും ധർമവിരുദ്ധമായ വിഗ്രഹാരാധനയിലും മുഴുകി കാലം പോക്കിയതു മതി.
പങ്ക് വെക്കു
1 പത്രൊസ് 4 വായിക്കുക1 പത്രൊസ് 4:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭോഗേച്ഛകളിലും, കാമവികാരങ്ങളിലും, മദ്യപാനത്തിലും, മദോന്മത്തതയിലും, അറപ്പുളവാക്കുന്ന വിഗ്രഹാരാധനയിലും നടന്ന് മറ്റ് ജനതകളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ട് സമയം പാഴാക്കിയത് മതി.
പങ്ക് വെക്കു
1 പത്രൊസ് 4 വായിക്കുക