1 പത്രൊസ് 3:9
1 പത്രൊസ് 3:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
പങ്ക് വെക്കു
1 പത്രൊസ് 3 വായിക്കുക1 പത്രൊസ് 3:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തിന്മയ്ക്കു തിന്മയും, അധിക്ഷേപത്തിന് അധിക്ഷേപവും പകരം ചെയ്യാതെ അനുഗ്രഹിക്കുകയാണു വേണ്ടത്. നിങ്ങൾ ഇതുമൂലം അനുഗ്രഹം പ്രാപിക്കേണ്ടതിനു വിളിക്കപ്പെട്ടവരാണല്ലോ.
പങ്ക് വെക്കു
1 പത്രൊസ് 3 വായിക്കുക1 പത്രൊസ് 3:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദോഷത്തിന് ദോഷവും ശകാരത്തിന് ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
പങ്ക് വെക്കു
1 പത്രൊസ് 3 വായിക്കുക