1 പത്രൊസ് 3:10
1 പത്രൊസ് 3:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“ജീവനെ ആഗ്രഹിക്കയും ശുഭകാലം കാൺമാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.
പങ്ക് വെക്കു
1 പത്രൊസ് 3 വായിക്കുക1 പത്രൊസ് 3:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സൗഭാഗ്യജീവിതം വാഞ്ഛിക്കുകയും സന്തോഷം നല്കുന്ന ദിവസങ്ങൾ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവൻ തിന്മയിൽനിന്നു തന്റെ നാവിനെയും വഞ്ചന സംസാരിക്കുന്നതിൽനിന്നു തന്റെ അധരങ്ങളെയും കാത്തു സൂക്ഷിക്കട്ടെ.
പങ്ക് വെക്കു
1 പത്രൊസ് 3 വായിക്കുക1 പത്രൊസ് 3:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.
പങ്ക് വെക്കു
1 പത്രൊസ് 3 വായിക്കുക