1 പത്രൊസ് 2:17
1 പത്രൊസ് 2:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.
പങ്ക് വെക്കു
1 പത്രൊസ് 2 വായിക്കുക1 പത്രൊസ് 2:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവരെയും ബഹുമാനിക്കുക; സഹോദരസമൂഹത്തെ സ്നേഹിക്കുക. ദൈവത്തെ ഭയപ്പെടുകയും ചക്രവർത്തിയെ സമാദരിക്കുകയും ചെയ്യുക.
പങ്ക് വെക്കു
1 പത്രൊസ് 2 വായിക്കുക1 പത്രൊസ് 2:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എല്ലാവരെയും ബഹുമാനിക്കുവിൻ; സാഹോദര സമൂഹത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ആദരിപ്പിൻ.
പങ്ക് വെക്കു
1 പത്രൊസ് 2 വായിക്കുക