1 പത്രൊസ് 2:1
1 പത്രൊസ് 2:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞ്
പങ്ക് വെക്കു
1 പത്രൊസ് 2 വായിക്കുക1 പത്രൊസ് 2:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ ദുഷ്ടതയും, വഞ്ചനയും, കാപട്യവും അസൂയയും എല്ലാ പരദൂഷണങ്ങളും ഉപേക്ഷിക്കുക.
പങ്ക് വെക്കു
1 പത്രൊസ് 2 വായിക്കുക1 പത്രൊസ് 2:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും അപവാദങ്ങളും നീക്കിക്കളഞ്ഞ്
പങ്ക് വെക്കു
1 പത്രൊസ് 2 വായിക്കുക