1 പത്രൊസ് 1:6
1 പത്രൊസ് 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു.
പങ്ക് വെക്കു
1 പത്രൊസ് 1 വായിക്കുക1 പത്രൊസ് 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അല്പകാലത്തേക്കു നാനാവിധ പരീക്ഷണങ്ങളാൽ നിങ്ങൾ ഇപ്പോൾ ദുഃഖിതരാകുന്നത് ആവശ്യമാണെങ്കിൽത്തന്നെയും അതിൽ നിങ്ങൾ ആനന്ദംകൊള്ളുക.
പങ്ക് വെക്കു
1 പത്രൊസ് 1 വായിക്കുക1 പത്രൊസ് 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇപ്പോൾ നിങ്ങൾ അല്പനേരത്തേക്ക് വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നത് ആവശ്യമെങ്കിലും അത് മൂലം വളരെ സന്തോഷിച്ചു കൊൾവിൻ.
പങ്ക് വെക്കു
1 പത്രൊസ് 1 വായിക്കുക