1 പത്രൊസ് 1:15
1 പത്രൊസ് 1:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിൻ.
പങ്ക് വെക്കു
1 പത്രൊസ് 1 വായിക്കുക1 പത്രൊസ് 1:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രത്യുത നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുകൊണ്ട്, അനുസരണയുള്ള മക്കൾ എന്നവണ്ണം നിങ്ങളുടെ എല്ലാ പെരുമാറ്റങ്ങളിലും വിശുദ്ധർ ആയിരിക്കുക.
പങ്ക് വെക്കു
1 പത്രൊസ് 1 വായിക്കുക1 പത്രൊസ് 1:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ വിശുദ്ധനായവൻ നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട് ജീവിതത്തിലെ എല്ലാപെരുമാറ്റങ്ങളിലും നിങ്ങൾ വിശുദ്ധരായിരിപ്പിൻ.
പങ്ക് വെക്കു
1 പത്രൊസ് 1 വായിക്കുക