1 രാജാക്കന്മാർ 4:34
1 രാജാക്കന്മാർ 4:34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകല ഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 4 വായിക്കുക1 രാജാക്കന്മാർ 4:34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടിരുന്ന പല രാജാക്കന്മാരും ജനങ്ങളും അദ്ദേഹത്തിന്റെ ജ്ഞാനവചസ്സുകൾ ശ്രവിക്കാൻ എത്തിയിരുന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 4 വായിക്കുക1 രാജാക്കന്മാർ 4:34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലരാജാക്കന്മാരുടെയും അടുക്കൽനിന്ന്, അനേകർ അവന്റെ ജ്ഞാനം കേൾക്കുവാൻ വന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 4 വായിക്കുക