1 രാജാക്കന്മാർ 3:13
1 രാജാക്കന്മാർ 3:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതിനുപുറമേ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്ത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.
പങ്ക് വെക്കു
1 രാജാക്കന്മാർ 3 വായിക്കുക1 രാജാക്കന്മാർ 3:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതു കൂടാതെ നീ ചോദിക്കാത്ത കാര്യങ്ങൾ കൂടി ഞാൻ നിനക്കു തരുന്നു; നിന്റെ ജീവിതകാലം മുഴുവൻ മറ്റൊരു രാജാവിനും ഇല്ലാത്ത സമ്പത്തും ബഹുമതിയും ഞാൻ നിനക്കു നല്കും.
പങ്ക് വെക്കു
1 രാജാക്കന്മാർ 3 വായിക്കുക1 രാജാക്കന്മാർ 3:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൂടാതെ, നീ അപേക്ഷിക്കാത്ത സമ്പത്തും മഹത്വവും ഞാൻ നിനക്കു തന്നിരിക്കുന്നു; അതിനാൽ നിന്റെ ജീവകാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.
പങ്ക് വെക്കു
1 രാജാക്കന്മാർ 3 വായിക്കുക