1 രാജാക്കന്മാർ 22:53
1 രാജാക്കന്മാർ 22:53 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പൻ ചെയ്തതുപോലെയൊക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 22 വായിക്കുക1 രാജാക്കന്മാർ 22:53 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബാലിനെ അയാൾ ആരാധിച്ചു. തന്റെ പിതാവിനെപ്പോലെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ എല്ലാ വിധത്തിലും അയാൾ പ്രകോപിപ്പിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 22 വായിക്കുക1 രാജാക്കന്മാർ 22:53 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 22 വായിക്കുക