1 രാജാക്കന്മാർ 22:23
1 രാജാക്കന്മാർ 22:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകല പ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനർഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 22 വായിക്കുക1 രാജാക്കന്മാർ 22:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മീഖായാ പറഞ്ഞു: “വ്യാജം പറയുന്ന ആത്മാവിനെ അവിടുന്ന് ഈ പ്രവാചകന്മാർക്കു നല്കിയിരിക്കുന്നു; അങ്ങേക്ക് അനർഥം വരുത്താൻ സർവേശ്വരൻ നിശ്ചയിച്ചിരിക്കുന്നു.”
പങ്ക് വെക്കു
1 രാജാക്കന്മാർ 22 വായിക്കുക1 രാജാക്കന്മാർ 22:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിനക്കു അനർത്ഥം വിധിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 22 വായിക്കുക