1 രാജാക്കന്മാർ 19:9
1 രാജാക്കന്മാർ 19:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 19 വായിക്കുക1 രാജാക്കന്മാർ 19:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോട്: ഏലീയാവേ, ഇവിടെ നിനക്ക് എന്തു കാര്യം എന്നു ചോദിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 19 വായിക്കുക1 രാജാക്കന്മാർ 19:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടെ ഒരു ഗുഹയിൽ ഏലിയാ പാർത്തു; അവിടെവച്ചു സർവേശ്വരൻ പ്രവാചകനോടു ഏലിയായേ, നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 19 വായിക്കുക1 രാജാക്കന്മാർ 19:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടെ അവൻ ഒരു ഗുഹയിൽ രാപാർത്തു; അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായി: “ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം?” എന്നു യഹോവ ചോദിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 19 വായിക്കുക