1 രാജാക്കന്മാർ 19:12
1 രാജാക്കന്മാർ 19:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂകമ്പത്തിന്റെശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.
പങ്ക് വെക്കു
1 രാജാക്കന്മാർ 19 വായിക്കുക1 രാജാക്കന്മാർ 19:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂകമ്പത്തിനു ശേഷം അഗ്നി ഉണ്ടായി; അഗ്നിയിലും സർവേശ്വരൻ ഇല്ലായിരുന്നു. അഗ്നി കെട്ടടങ്ങിയപ്പോൾ ഒരു മൃദുസ്വരം കേട്ടു
പങ്ക് വെക്കു
1 രാജാക്കന്മാർ 19 വായിക്കുക1 രാജാക്കന്മാർ 19:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭൂകമ്പത്തിനു ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം ശാന്തമായ ഒരു മൃദുസ്വരം ഉണ്ടായി.
പങ്ക് വെക്കു
1 രാജാക്കന്മാർ 19 വായിക്കുക