1 രാജാക്കന്മാർ 17:17
1 രാജാക്കന്മാർ 17:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ട് അവനിൽ ശ്വാസം ഇല്ലാതെയായി.
പങ്ക് വെക്കു
1 രാജാക്കന്മാർ 17 വായിക്കുക1 രാജാക്കന്മാർ 17:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിധവയുടെ പുത്രൻ രോഗിയായി; രോഗം മൂർച്ഛിച്ച് ശ്വാസം നിലച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 17 വായിക്കുക1 രാജാക്കന്മാർ 17:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം വീട്ടുടമസ്ഥയായ സ്ത്രീയുടെ മകൻ രോഗിയായി; രോഗം ഗുരുതരമായി തീർന്നിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി.
പങ്ക് വെക്കു
1 രാജാക്കന്മാർ 17 വായിക്കുക