1 രാജാക്കന്മാർ 16:8
1 രാജാക്കന്മാർ 16:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സായിൽ രണ്ടു സംവത്സരം വാണു.
പങ്ക് വെക്കു
1 രാജാക്കന്മാർ 16 വായിക്കുക1 രാജാക്കന്മാർ 16:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ഭരണവർഷം ബയെശയുടെ പുത്രൻ ഏലാ ഇസ്രായേലിന്റെ രാജാവായി. അയാൾ തിർസ്സായിൽ രണ്ടു വർഷം ഭരിച്ചു.
പങ്ക് വെക്കു
1 രാജാക്കന്മാർ 16 വായിക്കുക1 രാജാക്കന്മാർ 16:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഹൂദാ രാജാവായ ആസായുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ടു വര്ഷം വാണു.
പങ്ക് വെക്കു
1 രാജാക്കന്മാർ 16 വായിക്കുക