1 രാജാക്കന്മാർ 14:11
1 രാജാക്കന്മാർ 14:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 14 വായിക്കുക1 രാജാക്കന്മാർ 14:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ കുടുംബാംഗങ്ങളിൽ ആരെങ്കിലും പട്ടണത്തിൽവച്ചു മരിച്ചാൽ നായ്ക്കൾ ആ ജഡം ഭക്ഷിക്കും; വെളിമ്പ്രദേശത്തുവച്ചു മരിച്ചാൽ പക്ഷികൾ തിന്നും. സർവേശ്വരനാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.”
പങ്ക് വെക്കു
1 രാജാക്കന്മാർ 14 വായിക്കുക1 രാജാക്കന്മാർ 14:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.’”
പങ്ക് വെക്കു
1 രാജാക്കന്മാർ 14 വായിക്കുക