1 രാജാക്കന്മാർ 12:7
1 രാജാക്കന്മാർ 12:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് അവർ അവനോട്: നീ ഇന്ന് ഈ ജനത്തിന് വഴിപ്പെട്ട് അവരെ സേവിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 12 വായിക്കുക1 രാജാക്കന്മാർ 12:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ രാജാവിനോടു പറഞ്ഞു: “അങ്ങ് അവരുടെ അഭിപ്രായത്തിനു വഴങ്ങി അവരെ പരിപാലിക്കുകയും അവരോടു നല്ലവാക്കു പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും.”
പങ്ക് വെക്കു
1 രാജാക്കന്മാർ 12 വായിക്കുക1 രാജാക്കന്മാർ 12:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് അവർ അവനോട്: “നീ ഇന്ന് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും” എന്നു പറഞ്ഞു.
പങ്ക് വെക്കു
1 രാജാക്കന്മാർ 12 വായിക്കുക