1 രാജാക്കന്മാർ 10:1
1 രാജാക്കന്മാർ 10:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്റെ കീർത്തി കേട്ടിട്ടു കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിനു വന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 10 വായിക്കുക1 രാജാക്കന്മാർ 10:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോനുള്ള കീർത്തി കേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിനു വന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 10 വായിക്കുക1 രാജാക്കന്മാർ 10:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോന്റെ കീർത്തിയെപ്പറ്റി കേട്ടറിഞ്ഞ ശെബാരാജ്ഞി അദ്ദേഹത്തെ പരീക്ഷിക്കാൻ ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ഏതാനും ചോദ്യങ്ങളുമായി അദ്ദേഹത്തിന്റെ സമീപത്തെത്തി.
പങ്ക് വെക്കു
1 രാജാക്കന്മാർ 10 വായിക്കുക1 രാജാക്കന്മാർ 10:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്റെ കീർത്തി കേട്ടിട്ടു കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിനു വന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 10 വായിക്കുക