1 രാജാക്കന്മാർ 1:1
1 രാജാക്കന്മാർ 1:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദുരാജാവ് വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
പങ്ക് വെക്കു
1 രാജാക്കന്മാർ 1 വായിക്കുക1 രാജാക്കന്മാർ 1:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ്രാജാവു വൃദ്ധനായി; ഭൃത്യന്മാർ രാജാവിനെ പുതപ്പിച്ചിട്ടും അദ്ദേഹത്തിനു കുളിരു മാറിയില്ല.
പങ്ക് വെക്കു
1 രാജാക്കന്മാർ 1 വായിക്കുക1 രാജാക്കന്മാർ 1:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് രാജാവ് വൃദ്ധനും പ്രായം ചെന്നവനുമായപ്പോള് അവർ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
പങ്ക് വെക്കു
1 രാജാക്കന്മാർ 1 വായിക്കുക