1 യോഹന്നാൻ 4:8
1 യോഹന്നാൻ 4:8 സമകാലിക മലയാളവിവർത്തനം (MCV)
സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക1 യോഹന്നാൻ 4:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക1 യോഹന്നാൻ 4:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ല.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക1 യോഹന്നാൻ 4:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം സ്നേഹം തന്നെയായതിനാൽ, സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക