1 യോഹന്നാൻ 4:15
1 യോഹന്നാൻ 4:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക1 യോഹന്നാൻ 4:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ദൈവപുത്രനെന്ന് ഒരുവൻ ഏറ്റുപറയുന്നെങ്കിൽ ദൈവം അവനിലും അവൻ ദൈവത്തിലും വസിക്കുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക1 യോഹന്നാൻ 4:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും, അവൻ ദൈവത്തിലും വസിക്കുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക1 യോഹന്നാൻ 4:15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക