1 യോഹന്നാൻ 4:10
1 യോഹന്നാൻ 4:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതുതന്നെ സാക്ഷാൽ സ്നേഹം ആകുന്നു.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക1 യോഹന്നാൻ 4:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാം ദൈവത്തെ സ്നേഹിക്കുകയല്ല, പ്രത്യുത, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപത്തിന്റെ പരിഹാരമായി സ്വപുത്രനെ അയയ്ക്കുകയുമാണ് ഉണ്ടായത്; ഇതാണു സാക്ഷാൽ സ്നേഹം.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക1 യോഹന്നാൻ 4:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാം ദൈവത്തെ സ്നേഹിച്ചു എന്നതല്ല, അവൻ നമ്മെ സ്നേഹിക്കുകയും തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയയ്ക്കുകയും ചെയ്തു എന്നത് തന്നെ സാക്ഷാൽ സ്നേഹം.
പങ്ക് വെക്കു
1 യോഹന്നാൻ 4 വായിക്കുക