1 യോഹന്നാൻ 2:23 - Compare All Versions
1 യോഹന്നാൻ 2:23 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.
പങ്ക് വെക്കു
1 യോഹന്നാൻ 2 MALOVBSI1 യോഹന്നാൻ 2:23 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പുത്രനെ നിഷേധിക്കുന്നവൻ പിതാവിനെയും നിഷേധിക്കുന്നു. പുത്രനെ സ്വീകരിക്കുന്നവന് പിതാവുമുണ്ട്.
പങ്ക് വെക്കു
1 യോഹന്നാൻ 2 MALCLBSI1 യോഹന്നാൻ 2:23 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
പുത്രനെ നിഷേധിക്കുന്നവനൊന്നും പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.
പങ്ക് വെക്കു
1 യോഹന്നാൻ 2 IRVMAL1 യോഹന്നാൻ 2:23 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവന്നു പിതാവും ഉണ്ടു.
പങ്ക് വെക്കു
1 യോഹന്നാൻ 2 വേദപുസ്തകം1 യോഹന്നാൻ 2:23 MCV (സമകാലിക മലയാളവിവർത്തനം)
പുത്രനെ നിഷേധിക്കുന്ന ആർക്കും പിതാവില്ല; പുത്രനെ അംഗീകരിക്കുന്നവർക്കാണ് പിതാവുള്ളത്.
പങ്ക് വെക്കു
1 യോഹന്നാൻ 2 MCV