1 യോഹന്നാൻ 1:10
1 യോഹന്നാൻ 1:10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.
പങ്ക് വെക്കു
1 യോഹന്നാൻ 1 വായിക്കുക1 യോഹന്നാൻ 1:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.
പങ്ക് വെക്കു
1 യോഹന്നാൻ 1 വായിക്കുക1 യോഹന്നാൻ 1:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നെങ്കിൽ നാം ദൈവത്തെ അസത്യവാദിയാക്കുന്നു; അവിടുത്തെ വചനം നമ്മിലുണ്ടായിരിക്കുകയില്ല.
പങ്ക് വെക്കു
1 യോഹന്നാൻ 1 വായിക്കുക1 യോഹന്നാൻ 1:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ നമ്മൾ ദൈവത്തെ അസത്യവാദി ആക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.
പങ്ക് വെക്കു
1 യോഹന്നാൻ 1 വായിക്കുക