1 കൊരിന്ത്യർ 9:27
1 കൊരിന്ത്യർ 9:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 9 വായിക്കുക1 കൊരിന്ത്യർ 9:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ മത്സരത്തിലേക്കു മറ്റുള്ളവരെ വിളിച്ച ഞാൻ അയോഗ്യനായി തള്ളപ്പെട്ടു എന്നു വരാതിരിക്കുവാൻ, എന്റെ ശരീരത്തെ മർദിച്ച് പരിപൂർണ നിയന്ത്രണത്തിന് അധീനമാക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 9 വായിക്കുക1 കൊരിന്ത്യർ 9:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ മറ്റുള്ളവരോട് പ്രസംഗിച്ചശേഷം ഞാൻ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ നിയന്ത്രിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 9 വായിക്കുക