1 കൊരിന്ത്യർ 9:22
1 കൊരിന്ത്യർ 9:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബലഹീനന്മാരെ നേടേണ്ടതിനു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതു വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിനു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 9 വായിക്കുക1 കൊരിന്ത്യർ 9:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വാസത്തിൽ ബലഹീനരായവരെ നേടേണ്ടതിന് ഞാൻ അവരുടെ മധ്യത്തിൽ അവരിലൊരുവനെപ്പോലെയായി. ചിലരെയെങ്കിലും നേടേണ്ടതിന് ഞാൻ എല്ലാ വിധത്തിലും എല്ലാവർക്കുംവേണ്ടി എല്ലാമായിത്തീർന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 9 വായിക്കുക1 കൊരിന്ത്യർ 9:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ബലഹീനന്മാരെ നേടേണ്ടതിന് ഞാൻ ബലഹീനർക്ക് ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 9 വായിക്കുക