1 കൊരിന്ത്യർ 8:8 - Compare All Versions
1 കൊരിന്ത്യർ 8:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായിത്തീരുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 8 MALOVBSI1 കൊരിന്ത്യർ 8:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഏതായാലും ദൈവത്തോടുള്ള നമ്മുടെ ബന്ധം ഭക്ഷണംകൊണ്ടു മെച്ചപ്പെടുകയില്ല. ഭക്ഷിക്കാതിരുന്നാൽ നമുക്കു നഷ്ടമൊന്നും വരാനില്ല; ഭക്ഷിക്കുന്നെങ്കിൽ ഒട്ടു ലാഭവുമില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 8 MALCLBSI1 കൊരിന്ത്യർ 8:8 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായിത്തീരുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ നമുക്ക് നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 8 IRVMAL1 കൊരിന്ത്യർ 8:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായിത്തീരുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 8 വേദപുസ്തകം1 കൊരിന്ത്യർ 8:8 MCV (സമകാലിക മലയാളവിവർത്തനം)
ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 8 MCV