1 കൊരിന്ത്യർ 8:2-3
1 കൊരിന്ത്യർ 8:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
താൻ വല്ലതും അറിയുന്നു എന്ന് ഒരുത്തനു തോന്നുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല. ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 8 വായിക്കുക1 കൊരിന്ത്യർ 8:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തനിക്ക് എന്തൊക്കെയോ അറിയാം എന്നു ഭാവിക്കുന്നവൻ, യഥാർഥത്തിൽ അറിയേണ്ടതുപോലെ അറിഞ്ഞിട്ടില്ല. എന്നാൽ ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ ദൈവം അവനെ അറിയുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 8 വായിക്കുക1 കൊരിന്ത്യർ 8:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
താൻ വല്ലതും അറിയുന്നു എന്നു ഒരുവൻ വിചാരിക്കുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല. ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 8 വായിക്കുക