1 കൊരിന്ത്യർ 7:23
1 കൊരിന്ത്യർ 7:23 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾ വിലകൊടുത്തു വാങ്ങപ്പെട്ടവരാണ് അതുകൊണ്ട് ഇനി മനുഷ്യരുടെ അടിമകളാകരുത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 7 വായിക്കുക1 കൊരിന്ത്യർ 7:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 7 വായിക്കുക1 കൊരിന്ത്യർ 7:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം വിലയ്ക്കു വാങ്ങിയവരാണു നിങ്ങൾ; അതുകൊണ്ട് നിങ്ങൾ മനുഷ്യരുടെ അടിമകളാകരുത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 7 വായിക്കുക1 കൊരിന്ത്യർ 7:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക് ദാസന്മാരാകരുത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 7 വായിക്കുക