1 കൊരിന്ത്യർ 6:12
1 കൊരിന്ത്യർ 6:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട് എങ്കിലും ഞാൻ യാതൊന്നിനും അധീനനാകയില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 6 വായിക്കുക1 കൊരിന്ത്യർ 6:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എല്ലാം എനിക്ക് നിയമാനുസൃതമാണ്; എന്നാൽ എല്ലാം പ്രയോജനകരമല്ല. എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാൽ ഞാൻ ഒന്നിന്റെയും അടിമയാകുകയില്ല.”
പങ്ക് വെക്കു
1 കൊരിന്ത്യർ 6 വായിക്കുക1 കൊരിന്ത്യർ 6:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും ഞാൻ യാതൊന്നിനും അടിമപ്പെടുകയില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 6 വായിക്കുക