1 കൊരിന്ത്യർ 6:10
1 കൊരിന്ത്യർ 6:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 6 വായിക്കുക1 കൊരിന്ത്യർ 6:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വയംഭോഗികൾ, മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപന്മാർ, പരദൂഷകർ, കവർച്ചക്കാർ- ഇങ്ങനെയുള്ളവരാരും ദൈവരാജ്യത്തിന് അവകാശികൾ ആകുകയില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 6 വായിക്കുക1 കൊരിന്ത്യർ 6:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കള്ളന്മാരോ, അത്യാഗ്രഹികളോ, മദ്യപന്മാരോ, അസഭ്യം പറയുന്നവരോ, വഞ്ചകന്മാരോ ദൈവരാജ്യം അവകാശമാക്കുകയില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 6 വായിക്കുക