1 കൊരിന്ത്യർ 3:5-6
1 കൊരിന്ത്യർ 3:5-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവ് നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 3 വായിക്കുക1 കൊരിന്ത്യർ 3:5-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പൊല്ലോസ് ആരാണ്? പൗലൊസ് ആരാണ്? നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ദൈവത്തിന്റെ ദാസന്മാർ മാത്രമാകുന്നു ഞങ്ങൾ. കർത്താവ് ഏല്പിച്ച ജോലി ഓരോരുത്തനും ചെയ്യുന്നു. ഞാൻ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാൽ വളർച്ച നല്കിയത് ദൈവമാണ്.
പങ്ക് വെക്കു
1 കൊരിന്ത്യർ 3 വായിക്കുക1 കൊരിന്ത്യർ 3:5-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? കർത്താവ് അവർക്ക് നൽകിയതുപോലെ, നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന, ശുശ്രൂഷകരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 3 വായിക്കുക