1 കൊരിന്ത്യർ 3:19 - Compare All Versions
1 കൊരിന്ത്യർ 3:19 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്തമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു” എന്നും
പങ്ക് വെക്കു
1 കൊരിന്ത്യർ 3 MALOVBSI1 കൊരിന്ത്യർ 3:19 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്തെന്നാൽ ജ്ഞാനമെന്നു ലോകം കരുതുന്നത് ദൈവത്തിന്റെ ദൃഷ്‍ടിയിൽ ഭോഷത്തമാകുന്നു. ‘ബുദ്ധിമാന്മാരെ അവരുടെ കൗശലത്തിൽത്തന്നെ ദൈവം കുടുക്കുന്നു’ എന്നും
പങ്ക് വെക്കു
1 കൊരിന്ത്യർ 3 MALCLBSI1 കൊരിന്ത്യർ 3:19 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
എന്തെന്നാൽ ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ കുടുക്കുന്നു” എന്നും
പങ്ക് വെക്കു
1 കൊരിന്ത്യർ 3 IRVMAL1 കൊരിന്ത്യർ 3:19 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു” എന്നും
പങ്ക് വെക്കു
1 കൊരിന്ത്യർ 3 വേദപുസ്തകം1 കൊരിന്ത്യർ 3:19 MCV (സമകാലിക മലയാളവിവർത്തനം)
ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമാണ്. “അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു” എന്നും
പങ്ക് വെക്കു
1 കൊരിന്ത്യർ 3 MCV