1 കൊരിന്ത്യർ 2:2
1 കൊരിന്ത്യർ 2:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണയിച്ചു.
പങ്ക് വെക്കു
1 കൊരിന്ത്യർ 2 വായിക്കുക1 കൊരിന്ത്യർ 2:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്തെന്നാൽ യേശുക്രിസ്തുവിനെ, പ്രത്യേകിച്ചു ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെമാത്രം എന്റെ മനസ്സിൽ വയ്ക്കണമെന്നു ഞാൻ നിശ്ചയിച്ചു.
പങ്ക് വെക്കു
1 കൊരിന്ത്യർ 2 വായിക്കുക1 കൊരിന്ത്യർ 2:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തെന്നാൽ ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ ആഗ്രഹിച്ചു.
പങ്ക് വെക്കു
1 കൊരിന്ത്യർ 2 വായിക്കുക