1 കൊരിന്ത്യർ 16:2
1 കൊരിന്ത്യർ 16:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന് ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വച്ചുകൊള്ളേണം.
പങ്ക് വെക്കു
1 കൊരിന്ത്യർ 16 വായിക്കുക1 കൊരിന്ത്യർ 16:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ വരവനുസരിച്ച് ഞായാറാഴ്ചതോറും ഓരോ സംഖ്യ നീക്കി വയ്ക്കണം. അങ്ങനെ സ്വരൂപിച്ചുവയ്ക്കുകയാണെങ്കിൽ ഞാൻ വന്നതിനുശേഷം പണം പിരിക്കേണ്ട ആവശ്യം ഉണ്ടാകുകയില്ലല്ലോ.
പങ്ക് വെക്കു
1 കൊരിന്ത്യർ 16 വായിക്കുക1 കൊരിന്ത്യർ 16:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ വരുമ്പോൾ ശേഖരണം നടത്താതിരിക്കേണ്ടതിന്, എല്ലാ ആഴ്ചയുടെ ഒന്നാം ദിവസംതോറും നിങ്ങളിൽ ഓരോരുത്തൻ തന്റെ കഴിവിനനുസരിച്ച് മാറ്റി വച്ചു സൂക്ഷിക്കേണം.
പങ്ക് വെക്കു
1 കൊരിന്ത്യർ 16 വായിക്കുക