1 കൊരിന്ത്യർ 15:54
1 കൊരിന്ത്യർ 15:54 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക1 കൊരിന്ത്യർ 15:54 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് ഈ നശ്വരമായത് അനശ്വരമായും മർത്യമായത് അമർത്യമായും തീരുമ്പോൾ ‘മരണത്തെ ഉന്മൂലനം ചെയ്തു; വിജയം പൂർത്തിയായി’ എന്ന വേദലിഖിതം യഥാർഥമായിത്തീരും.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക1 കൊരിന്ത്യർ 15:54 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക