1 കൊരിന്ത്യർ 15:53
1 കൊരിന്ത്യർ 15:53 സമകാലിക മലയാളവിവർത്തനം (MCV)
ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിക്കേണ്ടതാകുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക1 കൊരിന്ത്യർ 15:53 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണം.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക1 കൊരിന്ത്യർ 15:53 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ നശ്വരമായത് അനശ്വരമായും, മർത്യമായത് അമർത്യമായും രൂപാന്തരപ്പെടേണ്ടതാണ്.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക1 കൊരിന്ത്യർ 15:53 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ നശ്വരമായത് അനശ്വരമായതിനെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണ്ടതല്ലയോ.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക