1 കൊരിന്ത്യർ 15:21
1 കൊരിന്ത്യർ 15:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക1 കൊരിന്ത്യർ 15:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു മനുഷ്യൻ മുഖേന മരണം വന്നതുപോലെ തന്നെ, ഒരു മനുഷ്യൻ മുഖേന മരിച്ചവരുടെ പുനരുത്ഥാനവും വരുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക1 കൊരിന്ത്യർ 15:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തെന്നാൽ മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
പങ്ക് വെക്കു
1 കൊരിന്ത്യർ 15 വായിക്കുക