1 കൊരിന്ത്യർ 14:4
1 കൊരിന്ത്യർ 14:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മികവർധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർധന വരുത്തുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക1 കൊരിന്ത്യർ 14:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്യഭാഷകളിൽ സംസാരിക്കുന്നവൻ ആത്മീയമായി സ്വയം വളരുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ പ്രവചിക്കുന്നവൻ സഭയുടെ ആകമാനമുള്ള ആത്മീയ വളർച്ചയെ സഹായിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക1 കൊരിന്ത്യർ 14:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു; എന്നാൽ പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന വരുത്തുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക